<?xml version="1.0" encoding="utf-8"?>
<page xmlns="http://projectmallard.org/1.0/" type="topic" style="task" id="color-import-linux" xml:lang="ml">

  <info>
    <link type="guide" xref="color#problems"/>
    <link type="seealso" xref="color-whatisprofile"/>
    <link type="seealso" xref="color-gettingprofiles"/>
    <desc>നിലവിലുള്ള ഒരു ഐസിസി പ്രൊഫൈല്‍ ഒരു ലിനക്സ് സിസ്റ്റം ഉപയോഗിച്ച് എങ്ങനെ ഇറക്കുമതി ചെയ്യാം</desc>
    <credit type="author">
      <name>റിച്ചാർഡ് ഹ്യൂഗ്സ്</name>
      <email>richard@hughsie.com</email>
    </credit>
    <include xmlns="http://www.w3.org/2001/XInclude" href="legal.xml"/>
  
    <mal:credit xmlns:mal="http://projectmallard.org/1.0/" type="translator copyright">
      <mal:name>Balasankar Chelamattath</mal:name>
      <mal:email>c.balasankar@gmail.com</mal:email>
      <mal:years>2013</mal:years>
    </mal:credit>
  </info>

  <title>ഐസിസി പ്രൊഫൈൽ ലിനക്സിൽ ഇൻസ്റ്റാൾ ചെയ്യുന്നു</title>
  <p>താങ്കൾ <cmd>gnome-color-manager</cmd> അല്ലെങ്കിൽ <cmd>colord-kde</cmd> ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ <file>.icc</file> പ്രൊഫൈലിൽ ഡബിൾ ക്ലിക്ക് ചെയ്തിട്ട്  <gui>Import</gui> ക്ലിക് ചെയ്യുക. അതിനുശേഷം താങ്കൾക്ക് പുതിയ പ്രൊഫൈൽ നിലവിലുള്ള ഒരു ഉപകരണത്തിലേക്ക് <guiseq><gui>സിസ്റ്റം സജ്ജീകരണങ്ങൾ</gui><gui>Color</gui></guiseq> പട്ട ഉപയോഗിച്ച് നൽകാം. </p>
  <p>പ്രൊഫൈൽ കാലിബ്രേഷൻ കർവുകൾ ലോഗിൻ ചെയ്യുമ്പോൾ യാന്ത്രികമായി കയറ്റപ്പെടുന്നു, അല്ലെങ്കിൽ <gui> എല്ലാ ഉപയോക്താക്കൾക്കും വേണ്ടി ക്രമീകരിക്കുക</gui> ബട്ടൺ ക്ലിക് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ ഉപയോക്താക്കൾക്കും വേണ്ടി പ്രാരംഭത്തിൽ കയറ്റാവുന്നതാണ്.</p>

</page>
